അയോധ്യയിൽ രാമക്ഷേത്രം പണിതുയർത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു കൂടുതൽ വ്യക്തമായി. രാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാമെന്നു ചിന്തിക്കുന്നതിനു പകരം കവിതയിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ക്ഷേത്രം പണിയുകയാണ് ഇവിടെ നടക്കുന്നത്